'കർണാടകയിലെ ക്യാമ്പസുകളിൽ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം' | Jifri Thangal |
2022-02-15
1
'ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാൻ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ട്, കർണാടകയിലെ ക്യാമ്പസുകളിൽ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ